എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ജൂൺ 4 വരെ നടത്താൻ ഇരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

View More എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു
www.000webhost.com